• 10:00 AM - 4:30 PM Mon - Fri
  • +91 497 2873825
  • Muttam, P.O Vengara, Kannur, Kerala
class
  • Admin
  • | 21 Oct, 2022

മുട്ടം മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടം വെങ്ങര മാപ്പിള യു പി സ്കൂളിൽ അറിവിൻ തിളക്കം പരിപാടി സംഘടിപ്പിച്ചു. ജില്ലാ KMCC പ്രസിഡൻറും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായ ടി.പി.അബ്ബാസ് ഹാജിയിൽ നിന്നും സ്കൂൾ ലീഡർ അർഫാന എം ഏറ്റുവാങ്ങി.പരിപാടിയിൽ പഞ്ചായത്ത് ചന്ദ്രികാ കോർഡിനേറ്റർ പി.വി അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിക്കുകയും സാമൂഹിക സാംസ്കാരിക നേതാവും എഴുത്തുകാരനും പ്രഭാഷകനുമായ വി.പി.മുഹമ്മദലി മാസ്റ്റർ ഉദ്ഘാടന പ്രസംഗം നടത്തി. പരിപാടിയിൽ മുട്ടം മേഖല ചന്ദ്രിക കോർഡിനേറ്റർ S AP മൂസാൻ ,മേഖല പ്രസിഡൻ്റ് എം.കെ ബീരാൻ ഹാജി , ജമാഅത്ത് സെക്രട്ടറി എസ്.കെ പി .ഹക്കീം ഹാജി ,ട്രഷറർ കെ.മൊയ്തീൻ ഹാജി ,കെ.വി ഇബ്രാഹിം കെ ഹംസക്കുട്ടി ഹാജി കെ.വി സലാം, എം വി നജീബ്, പി.വി.ഗഫൂർ 18-ാം വാർഡ് മെമ്പർ ആയിശബിഒടിയിൽ ,ബി.എസ് അഹ്മദ്, അബ്ദുൽ കാദർ മാസ്റ്റർ, സുമേഷ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. ടി.കെ.അബ്ദുറഹ്മാൻ മാസ്റ്റർ സ്വാഗതവും മേഖലാ സെക്രട്ടറി ബി.എസ്സ് മഹമൂദ് നന്ദിയും പറഞ്ഞു.