ബഹുസ്വരതയുടെ സമൂഹത്തിൽ, മറ്റുള്ളവരുടെ വ്യക്തിത്വത്തെ ആദരിക്കുകയും സ്നേഹിക്കുകയും അവർക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്യുമ്പോൾ മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പം ശക്തിപ്പെടുക കൂടിയാണ്.... ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വെങ്ങര മാപ്പിള യു.പി സ്കൂൾ മുറ്റത്ത് സാന്താക്ലോസിന്റെ കട്ടൗട്ട് സ്ഥാപിച്ചപ്പോൾ...❣️