• 10:00 AM - 4:30 PM Mon - Fri
  • +91 497 2873825
  • Muttam, P.O Vengara, Kannur, Kerala
class
  • Admin
  • | 19 Oct, 2022

നെരുവമ്പ്രത്ത് നടന്ന മാടായി ഉപജില്ല സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി വെങ്ങര മാപ്പിള യു.പി സ്‌കൂള്‍. എല്‍.പി അറബിക് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, യു.പി അറബിക് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി വെങ്ങര മാപിള യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊയ്‌തത് അഭിമാന നേട്ടം. മൂന്ന് ദിനങ്ങളിലായി നടന്ന കലോത്സവത്തില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും സ്ഥാനങ്ങളോടൊപ്പം നിരവധി എ ഗ്രേഡുകളും നേടി.